Flash News
നവംബര്‍ ലക്കം വിപണിയില്‍ ദൈവത്തിരുമകള്‍ മൂകയും ബധിരയുമായ അഭിനയ എന്ന നായികയുടെ വിശേഷങ്ങള്‍ വന്‍മരത്തണലിലെ പുണ്യം ശിഹാബ് തങ്ങളെക്കുറിച്ച് മകന്‍ ബഷീറലി തങ്ങള്‍ അച്ഛനാണെന്റെ ജ്യോതി ജ്യോതി ലാബിന്റെ ഡയറക്ടര്‍ ജ്യോതിരാമചന്ദ്രന്‍ അയ്യപ്പ സന്നിധിയിലെ ദ്വാരപാലകര്‍ ജയ-വിജയന്മാരിലെ ജയന്‍ കൊച്ചുബാവ: സ്നേഹത്തിന്റെ സ്വര്‍ണ്ണപ്രതിഷ്ഠയായി ഇന്നും മനസ്സില്‍ മണാര്‍കാട് മാത്യു, ഷാജി പത്മനാഭന്‍ ജീവിക്കുന്ന രക്തസാക്ഷി: കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെക്കുറിച്ച് ഭൂപേഷ്ബാബു. കോം മുംബൈയിലേക്കൊരു മലയാളി വാതില്‍ എന്‍.കെ. പ്രൊജക്ട്സ് സാരഥി ഭൂപേഷ്ബാബു സ്നേഹത്തിന്റെ നല്ല ഇടയന്‍ ഫാ. ഡേവിസ് ചിറമ്മേല്‍ ആത്മാവില്‍ തട്ടിയൊരു സത്യാന്വേഷണം റിയല്‍ഹീറോ: കെ.ബി. സുരേഷ് ഡിവൈ. എസ്.പി. ഗസല്‍രാവുകളേ, തിരികെത്തരുമോ... ജഗജിത് സിംഗ് ഓര്‍മ്മ ഉപ്പും മുളകും. ഒരു ജീവിതം പടുത്തുയര്‍ത്തിയ കഥ സാള്‍ട്ട് ആന്റ് പെപ്പര്‍ നിര്‍മ്മാതാവ് സദാനന്ദ്
Ente Nostalgia
More Links
ഫുട്ബോളും പോത്തെറച്ചീം പിന്നെ ഞമ്മളും
ഫുട്ബോളിന്റെ തലസ്ഥാനം ഏതെന്നാണെങ്കില്‍ ബ്രസീല്‍, അര്‍ജന്റീന.... അങ്ങനെ ഒട്ടേറെപ്പേരുകള്‍ പറയാനുണ്ടാവും. കേരളത്തിലെ ഫുട്ബോളിന്റെ തലസ്ഥാനം ഏതെന്ന ചോദ്യത്തിന് ആര്‍ക്കും സംശയമുണ്ടാവില്ല. മലപ്പുറം തന്നെ. ഫുട്ബോളിനു മാത്രമല്ല മലപ്പുറം പേരു കേട്ടത്. "നല്ല പോത്തെറച്ചി കഴിക്കണേങ്കീ, അയിന് ഇമ്മ്ടെ മലപ്പൊറത്ത്ന്നെ എത്തണം. അതൊരു ടേസ്റ്റെന്ന്യാ...''. എല്ലാ കാര്യത്തിലും മലപ്പുറ തുടര്‍ന്നു വായിക്കുക
മഴ.... മഴ...... മഴ.... മഴ...
വിങ്ങി വിങ്ങി ആകാശം മൊത്തത്തില്‍ ഇരുണ്ടു. നേര്‍ത്ത തണുപ്പ് തന്ത്രികളില്‍ മീട്ടി കാറ്റ് മൂളക്കം പാടി. ഉണങ്ങാനിട്ടവയെടുക്കാന്‍ അമ്മ മുറ്റത്തേക്കിറങ്ങി. ഒരു കൊള്ളിയാന്‍ കിഴക്കേ കുന്നിന്‍മുകളിലൂടെ പാഞ്ഞുപോയി. പേടിപ്പെടുത്തി ഇടി വെട്ടി. പിന്നെ താമസമുണ്ടായില്ല, വെള്ളം നിറച്ച സ്ഫടികകുടുക്കകള്‍ നിലത്തു വീണ് പൊട്ടും പോലെ, ഓട്ടിന്‍പുറത്തേക്ക് ശറപറാന്ന് മഴത്തുള്ളികള്‍ വ തുടര്‍ന്നു വായിക്കുക